മരട് ഫ്ലാറ്റ് നിർമാതാക്കൾക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
ഫ്ലാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ പകുതി ഉടൻ കെട്ടിവയ്ക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. നഷ്ടപരിഹാരം കെട്ടിവെച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് കോടതി വ്യക്തമാക്കി.